Surprise Me!

മഹാനടി ബോക്‌സ്‌ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് | filmibeat Malayalam

2018-05-24 96 Dailymotion

Mahanadi Collection report <br />മലയാളികളായ ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളായ മഹാനടി ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ തേരോട്ടം തുടരുന്നു. ചിത്രം റിലീസായി രണ്ടാഴ്ച്ച പിന്നിടുമ്ബോള്‍ ഇന്ത്യയില്‍നിന്നും വിദേശത്ത്‌നിന്നുമായി ചിത്രം 60 കോടി രൂപയോളം കളക്‌ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. <br />#Mahanadi #DQ

Buy Now on CodeCanyon